---
title: "പാനൂരിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ കയറി അക്രമിച്ചു. ; 5 സി പി എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്"
english_title: "In Panur, a BJP worker was attacked in his house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/194438/In Panur, a BJP worker was attacked in his house"
published_at: "2024-03-26T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660241c095e2d_IMG-20240326-WA0005.jpg"
keywords: []
---

# പാനൂരിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ കയറി അക്രമിച്ചു. ; 5 സി പി എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

> **Lead Summary:** പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. തലയ്ക്കും കൈക്കും ഗുരുതര പരുക്കുമായി വരപ്രയിലെ ധനൂപ് തലശ്ശേരിയിലെ ഗവ: ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ബി.ജെ.പി പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. തലയ്ക്കും കൈക്കും ഗുരുതര പരുക്കുമായി വരപ്രയിലെ ധനൂപ് തലശ്ശേരിയിലെ ഗവ: ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ചെണ്ടയാട്ടെ അഞ്ച് സി പി എം പ്രവർത്തകർക്കെതിരെ പാനൂർ പോലിസ് വധശ്രമത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/194438/In Panur, a BJP worker was attacked in his house)